home
Total Visiters: 
ഉത്തരമേഖല ചെസ് ചാമ്പ്യന്‍ഷിപ്പ്
5 years ago ..

    കാലിക്കടവ്: ജില്ലാ ചെസ് ഫെഡറേഷന്‍, പടുവളം പാട്യം സ്മാരക ക്ലബ്ബിന്റെ സഹകരണത്തോടെ ഉത്തരമേഖല ചെസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സുകുമാരന്‍ കാലിക്കടവ് അധ്യക്ഷത വഹിച്ചു. ടി വി ശ്രീധരന്‍ മാസ്റ്റര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..