home
Total Visiters: 
അന്തിമ ഉത്തരവിറങ്ങി;പടുവളം മദ്യശാല പൂട്ടി
5 years ago ..
അന്തിമ ഉത്തരവിറങ്ങി;പടുവളം മദ്യശാല പൂട്ടി
    കാലിക്കടവ്: ബീവറേജ് കോര്‍പ്പറേഷന്‍ പടുവളം വില്പനശാല അടച്ചുപൂട്ടി. അന്തിമ ഉത്തരവ് പുറത്തിറങ്ങി. ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നാളെ(ഒക്ടോബര്‍ 2) രാവിലെ 9.30 ന് പ്രകടനം നടത്തും. നാട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പായസവിതരണവും നടത്തും. ഒന്‍പതു മാസക്കാലം ജനകീയ സമരം നടന്നതിനെ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ തന്നെ പടുവളം മദ്യശാല ശ്രദ്ധനേടിയിരുന്നു. ഏതായാലും മദ്യശാല അടച്ചു പൂട്ടിയ സന്തോഷത്തിലാണ് ജനങ്ങള്‍
.



dd


.....................................

.. ..