home
Total Visiters: 
ഉത്തര മലബാര്‍ ജലോത്സവം;എ കെ ജി പൊടോതുരുത്തിക്ക് വിജയം
5 years ago ..
ചെറുവത്തൂര്‍: ഉത്തരമലബാര്‍ ജലോത്സവത്തില്‍ എ കെ ജി പൊടോതുരുത്തി മഹാത്മാഗാന്ധി ട്രോഫിയും ജലരാജപ്പട്ടവും സ്വന്തമാക്കി. ഫോട്ടോഫിനിഷിലേക്ക് ഫൈനല്‍ മത്സരം നീങ്ങിയപ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വെള്ളിയാഴ്ച മാത്രമാണ് 25 പേര്‍ തുഴയും വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചത്. ഈ വിഭാഗത്തില്‍ എ കെ ജി മയ്യിച്ചയ്ക്കാണ് രണ്ടാംസ്ഥാനം.എന്നാല്‍ എ കെ ജി മയ്യിച്ചയും, വയല്‍ക്കര മയിച്ചയും ഫലപ്രഖ്യാപനത്തില്‍ പ്രതിഷേധം അറിയിച്ചു. രണ്ടു ടീമുകളും ട്രോഫികള്‍ സ്വീകരിച്ചില്ല
.



dd


.....................................

.. ..