home
Total Visiters: 
ആശ്രയ പദ്ധതി; വീട് കൈമാറി
5 years ago ..

    കാലിക്കടവ്: പിലിക്കോട് ഗ്രാമപഞ്ചായത്ത് ആശ്രയ പദ്ധതി പ്രകാരം വി കെ റോഡ്‌ കുഞ്ഞരയാല്‍ തറമട്ടയിലെ തമ്പായിക്ക് നിര്‍മ്മിച്ച്‌ നല്‍കിയ വീടിന്റെ താക്കോല്‍ ദാനം പ്രസിഡന്റ് എ വി രമണി നിര്‍വഹിച്ചു. ടി വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം വി കുഞ്ഞിക്കണ്ണന്‍, കെ പി നാരായണന്‍,ടി ടി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:രചന ബാബു
.



dd


.....................................

.. ..