home
Total Visiters: 
വയോജന വാരാചരണം;80 തികഞ്ഞവരെ ആദരിച്ചു
5 years ago ..

    കാലിക്കടവ്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പിലിക്കോട് യൂണിറ്റ് വയോജന വാരാചരണ ഭാഗമായി 80 വയസ്സ് തികഞ്ഞ അംഗങ്ങളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ടി. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി സി വിജയന്‍ മാസ്റ്റര്‍, പി ചിണ്ടന്‍ നായര്‍, സി ശങ്കരന്‍, കെ ബാലകൃഷ്ണന്‍ എന്നിവരെ പി പി ഉണ്ണികൃഷ്ണന്‍ നായര്‍ ആദരിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു. വയോജനങ്ങളുടെ മാനസികാരോഗ്യം എന്നാ വിഷയത്തില്‍ ഡോ:സുജയ പാണ്ട്യന്‍ ക്ലാസെടുത്തു.



dd


.....................................

.. ..