home
Total Visiters: 
റോട്ടറി നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് കെ ജയചന്ദ്രന്‍ മാസ്റ്റര്‍ക്ക്
5 years ago ..

    ചെറുവത്തൂര്‍: ചെറുവത്തൂര്‍ റോട്ടറി ക്ലബ്ബിന്റെ റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്‍ നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ കെ ജയചന്ദ്രന്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നടത്തിവരുന്ന വരുന്ന ശ്രദ്ധേയമായ ഇടപെടലുകള്‍ കണക്കിലെടുത്താണ് അംഗീകാരം. ചീമേനി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ കെ ശ്രീധരന്‍ നമ്പ്യാര്‍ അവാര്‍ഡ് കൈമാറി. എം മനോജ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍, ദിനേശ് എം ടി, മഹേഷ്‌ വി വി, സജീവ്‌ പി പി, ബിനീഷ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചീമേനി എഞ്ചിനീയറിംഗ് കോളേജ് റോട്ടറാക്റ്റ് ക്ലബ്ബ് പ്രസിഡന്റായി സൂരജിനെ തിരഞ്ഞെടുത്തു.
.



dd


.....................................

.. ..