home
Total Visiters: 
കാലിക്കടവില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് എ ടി എം തുറന്നു
5 years ago ..

    കാലിക്കടവ് : കാലിക്കടവില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ ടി എം കൌണ്ടര്‍ തുറന്നു. ഉപഭോക്താക്കളുടെ ഏറെ നാളുകളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെടിരിക്കുന്നത്.
    നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സിണ്ടിക്കേറ്റ് ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് ഗണേശന്‍ അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് മാനേജര്‍ വി ശശിധരന്‍, സ്വാമി നാഥന്‍, പ്രീതി പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ :ബാബു രചന
.



dd


.....................................

.. ..