home
Total Visiters: 
പദയാത്ര സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്:ഗാന്ധി ജയന്തി പക്ഷാചരണ ഭാഗമായി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പദയാത്രകള്‍ സംഘടിപ്പിച്ചു. പിലിക്കോട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യാത്ര കാലിക്കടവില്‍ കെ പി സി സി എക്സിക്യൂട്ടിവ് കമ്മറ്റിയംഗം കെ വെളുത്തമ്പു മണ്ഡലം പ്രസിഡന്റ് കെ കുഞ്ഞികൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കെ കെ രാജേന്ദ്രന്‍, കെ പി പ്രകാശന്‍,പി പി ദാമോദരന്‍, റിജേഷ് കെ, കെ നവീന്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..