home
Total Visiters: 
വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്:ചെറുവത്തൂര്‍ റോട്ടറി ക്ലബ്ബ് ,പിലിക്കോട് ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.ഡോ:ജയകൃഷ്ണന്‍, ഡോ:ബിജു,ജയചന്ദ്രന്‍ കെ , കെ പ്രകാശന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു. മോഹന്‍ ദാസ്‌ മേനോന്‍ ക്ലാസ്സെടുത്തു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..