home
Total Visiters: 
സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് 20-ന്‌ പിലിക്കോട്
3 years ago ..

   
   
    കാലിക്കടവ്: റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്റെ ഇന്റര്‍ സബ് ജില്ലാതല നീന്തല്‍മത്സരങ്ങള്‍ പിലിക്കോട് പുതിയ കുളത്തില്‍ ഒക്ടോബര്‍ 20-ന് നടക്കും. നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ രാവിലെ 10.30-ന് ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.രാഘവന്‍ അധ്യക്ഷതവഹിക്കും.
   
.



dd


.....................................

.. ..