home
Total Visiters: 
കമ്പ്യൂട്ടര്‍ കോഴ്‌സ്‌
3 years ago ..

    ചെറുവത്തൂര്‍: പി.ജി.ഡി.സി.എ., ഡി.സി.എ., അക്കൗണ്ടിങ്, ഡാറ്റാ എന്‍ട്രി തുടങ്ങിയ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ചെറുവത്തൂര്‍ തുഷാര കോപ്ലക്‌സിലെ സി-ഡിറ്റ് പഠനകേന്ദ്രമായ സൈസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലഭിക്കും. എസ്.സി./എസ്.ടി., ബി.പി.എല്‍. വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 2261620, 9495561620.
.



dd


.....................................

.. ..