home
Total Visiters: 
കോറസ് നാടകോത്സവം;സംഘാടക സമിതി ഓഫീസ് തുറന്നു
5 years ago ..
കാലിക്കടവ്: സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന് മാണിയാട്ട് ഒരുക്കങ്ങള്‍ സജീവമായി . മാണിയാട്ട് കോറസ് കലാസമിതി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് എന്‍ എന്‍ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സര സംഘാടക സമിതി ഓഫീസ് തുറന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
    നവംബര്‍ 14 മുതല്‍ 21 വരെയാണ് നാടകോത്സവം നടക്കുക.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..