home
Total Visiters: 
കോടിയേരി ഇന്ന് പുത്തിലോട്ട്
5 years ago ..
കോടിയേരി ഇന്ന് പുത്തിലോട്ട്‌
    Posted on: 25 Oct 2014
   
   
    കാലിക്കടവ് : സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച വൈകിട്ട് അഞ്ചിന് പുത്തിലോട്ട് ജനകീയ വായനശാലാ ആന്‍ഡ് ഗ്രന്ഥാലയം വാര്‍ഷികാഘോഷവും വായനശാലകെട്ടിടവും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് വനിതാസംഗമം ശാരദ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി വൈകിട്ട് വായനശാല വനിതാവേദി, ബാലവേദി പ്രവര്‍ത്തകരുടെ നൃത്തസന്ധ്യയുമുണ്ടാകും.
.



dd


.....................................

.. ..