home
Total Visiters: 
ജനകീയ വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു
5 years ago ..

    ചെറുവത്തൂര്‍: പുത്തിലോട്ട് ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയം കെട്ടിടവും , നാല്‍പ്പത്തി മൂന്നാം വാര്‍ഷികാഘോഷവും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
    കെ കുഞ്ഞിരാമന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഇ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ടി വി ഗോവിന്ദന്‍, അഡ്വ;പി അപ്പുക്കുട്ടന്‍, എ വി രമണി, പി പി പ്രസന്നകുമാരി, ഡോ:വി പി പി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ സംഗമവും നടന്നു.
.



dd


.....................................

.. ..