home
Total Visiters: 
ലോഗോ പ്രകാശനം ചെയ്തു
5 years ago ..
കാലിക്കടവ്: ചന്തേര സ്ട്രൈക്കേഴ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ലോഗോ മന്ത്രി ഷിബു ബെബിജോണ്‍ പ്രകാശനം ചെയ്തു. ക്ലബ്ബ് മുഖ്യരക്ഷാധികാരി ടി കെ പൂക്കോയ തങ്ങള്‍ ഏറ്റുവാങ്ങി. ടി കെ എം സിനാന്‍ അധ്യക്ഷത വഹിച്ചു. എം ടി പി സുഫൈല്‍ അധ്യക്ഷത വഹിച്ചു. സി എ കരീം ചന്തേര, എം എ മജീദ്‌ ഹാജി, നൌഷാദ് ടി കെ, അസ്ലം എം ,റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു
.



dd


.....................................

.. ..