home
Total Visiters: 
അഗ്നിപ്രവേശം നടത്തി തെയ്യം വീതുകുന്ന് കയറി
5 years ago ..

    ചെറുവത്തൂര്‍:ഭക്തിയുടെ നിറവാര്‍ന്ന അന്തരീക്ഷത്തില്‍ പിലിക്കോട് രയരമംഗലം വടക്കേന്‍ വാതില്‍ക്കലില്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം. രാവിലെ പതിനൊന്ന് മണിയോടെയാണ് അഗ്നി പ്രവേശം നടന്നത്. തുടര്‍ന്ന് ഇവിടെ നിന്നും വീതുകുന്നിലെത്തി വിഷ്ണുമൂര്‍ത്തി ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. തെയ്യത്തിന്റെ വീതുകുന്ന് കയറ്റം ദര്‍ശിക്കാന്‍ നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി. വടക്കേംവാതിലില്‍ രക്ത ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി.



dd


.....................................

.. ..