home
Total Visiters: 
നാടകോത്സവം ഞായറാഴ്ച സമാപിക്കും
5 years ago ..

   
    കാലിക്കടവ്: കാലിക്കടവില്‍ രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം ഞായറാഴ്ച സമാപിക്കും. സ്ത്രീകളും, കുട്ടികളും,പ്രായം ചെന്നവരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് നാടകോത്സവത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ ഒഴുകിയെത്തിയത്. സമാപന ദിവസമായ ഞായറാഴ്ച കൊല്ലം അയനം തീയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന മഴ കാറ്റിനോട് പറഞ്ഞത് എന്ന നാടകം അരങ്ങിലെത്തും. നാടകോത്സവ ഭാഗമായി നാടക രംഗത്തെ ശ്രദ്ധേയ സാന്നിധ്യങ്ങളായ അമ്മിണി ,ലക്ഷ്മി എന്നിവരെ ആദരിച്ചു. പി പി പ്രസന്ന കുമാരി ഉപഹാരം നല്‍കി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്



dd


.....................................

.. ..