home
Total Visiters: 
സോമേശ്വരി ക്ഷേത്രത്തില്‍ മൂവാളംകുഴി ചാമുണ്ഡി ഉറഞ്ഞാടി
5 years ago ..
കാലിക്കടവ്: പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തില്‍ രൌദ്ര ഭാവത്തോടെ മൂവാളംകുഴി ചാമുണ്ഡി ഉറഞ്ഞാടി. നിരവധി ഭക്തര്‍
    തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു തെയ്യത്തിന്റെ പുറപ്പാട്. ഈ സമയത്ത് മുന്നില്‍ കണ്ടവരെയെല്ലാം തെയ്യം തട്ടിമാറ്റി. നിരവധിപേര്‍ തെയ്യത്തെ ദര്‍ശിക്കാന്‍ ക്ഷേത്രത്തില്‍ എത്തി. രണ്ടു ദിവസമായി നടന്ന കളിയാട്ടത്തില്‍ പടവീരന്‍, വിഷ്ണു മൂര്‍ത്തി, ചൂളിയാര്‍ ഭഗവതി ,ഗുളികന്‍ എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി
    ഫോട്ടോ :ഫോക്കസ് കാലിക്കടവ്
.



dd


.....................................

.. ..