home
Total Visiters: 
ചെറുവത്തൂര്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് തുറന്നു
5 years ago ..

    ചെറുവത്തൂര്‍:ഡിസംബറില്‍ ചെറുവത്തൂര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചെറുവത്തൂര്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. പി.പി മുസ്തഫ അധ്യക്ഷനായി. ലോഗോ പ്രകാശനം ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി നിര്‍വഹിച്ചു. ടി.പത്മിനി,വി.ചന്ദ്രന്‍,വി.നാരായണന്‍,സി.വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
.



dd


.....................................

.. ..