home
Total Visiters: 
പേപ്പര്‍ ക്രാഫ്റ്റില്‍ ദേവികയ്ക്ക് ഒന്നാം സ്ഥാനം
5 years ago ..
കാലിക്കടവ്: നായന്മാര്‍ മൂലയില്‍ നടക്കുന്ന ജില്ലാ ശാത്രോത്സവത്തില്‍ കടലാസുകൊണ്ട് പൂക്കളുടെ വിസ്മയമൊരുക്കിയ ദേവിക ദേവന് പേപ്പര്‍ ക്രാഫ്റ്റില്‍ ഒന്നാം സ്ഥാനം. നാല്‍പ്പതുതരം പൂക്കളാണ് മൂന്നുമണിക്കൂറിനുള്ളില്‍ ദേവികയുടെ കരവിരുതില്‍ വിരിഞ്ഞത്. പനിനീര്‍ ,ചെമ്പരത്തി, ഓര്‍ക്കിഡുകള്‍ തുടങ്ങി താമരവരെയുള്ള പൂക്കള്‍ മത്സരവേദിയില്‍ നിറഞ്ഞു. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ഇനത്തില്‍ എ ഗ്രേഡോടെ മൂന്നാംസ്ഥാനം നേടിയിരുന്നു.
.



dd


.....................................

.. ..