home
Total Visiters: 
ചന്ദനത്തിരി നിര്‍മ്മാണത്തില്‍ സൌരവിന് വിജയം
5 years ago ..
കാലിക്കടവ്: നായന്മാര്‍ മൂലയില്‍ നടന്നു വരുന്ന ശാസ്ത്രോത്സവ പ്രവൃത്തിപരിചയ മേളയില്‍ ചന്ദനത്തിരി നിര്‍മ്മാണത്തില്‍ എല്‍ പി വിഭാഗത്തില്‍ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിലെ സൌരവിന് ഒന്നാംസ്ഥാനം ലഭിച്ചു. പിലിക്കോട് കരക്കേരുവിലെ അശോകന്‍ -ബിന്ദു ദമ്പതികളുടെ മകനാണ് സൌരവ്.കഴിഞ്ഞ തവണയും ഈയിനത്തില്‍ സൌരവിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം
.



dd


.....................................

.. ..