home
Total Visiters: 
ശാസ്ത്ര നാടകത്തില്‍ വീണ്ടും കൊടക്കാട്
5 years ago ..
കാലിക്കടവ്: ശാസ്ത്ര നാടകങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ കൊടക്കാട് കെ. എം. വി. എച്ച്. എസ്. എസിന് അഭിമാനത്തിനുള്ള വകയായി ഒരിക്കല്‍ കൂടി ജില്ലാതലത്തിലെ വിജയം. തോമസ്‌ ആല്‍വാ എഡിസണിന്റെ ജീവിതമാണ് ഇത്തവണ ഇവര്‍ അരങ്ങിലെത്തിച്ചത്. വൈദ്യുതിയുടെ ദുരുപയോഗം വരാനിരിക്കുന്ന ഇരുണ്ടകാലത്തിന്റെ ദുരന്തമുഖമായിരിക്കുമെന്ന് ഈ നാടകം ഓർമിപ്പിച്ചു. നാടകത്തില്‍ എഡിസണിന്റെ അമ്മയെ അവതരിപ്പിച്ച ദേവികയെ മികച്ച നടിയായി തിരഞ്ഞെടുത്തു. പ്രകാശന്‍ കരിവെള്ളൂര്‍ എഴുതിയ നാടകം സംവിധാനം ചെയ്തത് രതീഷ്‌ അന്നൂരാണ്.
.



dd


.....................................

.. ..