home
Total Visiters: 
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ധര്‍ണ
3 years ago ..
കാലിക്കടവ്:കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനവ്യാപകമായി നോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ ധര്‍ണ നടത്തി. തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന് മുമ്പില്‍ നടത്തിയ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.വേലായുധന്‍ അധ്യക്ഷതവഹിച്ചു. എം.കെ.രാജശേഖരന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സതീശന്‍ സ്വാഗതവും വി.ബീന നന്ദിയും പറഞ്ഞു.
.



dd


.....................................

.. ..