home
Total Visiters: 
കെ.എസ്.ടി.എ ജില്ലാ സമ്മേളനം കാലിക്കടവില്‍;സംഘാടക സമിതിയായി
3 years ago ..
കാലിക്കടവ്:കെ.എസ്.ടി.എ ജില്ലാ സമ്മേളനം ഡിസംബര്‍ 13.14 തീയ്യതികളില്‍ കാലിക്കടവ് കരക്കക്കാവ് കല്യാണമണ്ഡപത്തില്‍ നടക്കും. സംഘാട സമിതി രൂപീകരിച്ചു.യോഗം കെ.കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..