home
Total Visiters: 
ജില്ലാ സ്കൂള്‍ കലോത്സവം;ലോഗോ ക്ഷണിച്ചു
3 years ago ..

    ചെറുവത്തൂര്‍: ജനുവരി അഞ്ച് മുതല്‍ ഒന്‍പതു വരെ കാടങ്കോട് ഗവ: ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കാസര്‍ഗോഡ്‌ റവന്യു ജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. ഈ മാസം 27 ന് മുമ്പായി ചെയര്‍മാന്‍, സംഘാടക സമിതി, ജില്ലാ സ്കൂള്‍ കലോത്സവം,കാടങ്കോട്, തുരുത്തി (പി.ഒ), ചെറുവത്തൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.
.



dd


.....................................

.. ..