home
Total Visiters: 
മത്സ്യബന്ധന ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
3 years ago ..

    കാലിക്കടവ്: ലോക മത്സ്യബന്ധന ദിനത്തില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി രമണി ഉദ്ഘാടനം ചെയ്തു. പി.നബീസ അധ്യക്ഷത വഹിച്ചു. കെ.രതീഷ്‌ വിഷയാവതരണം നടത്തി
.



dd


.....................................

.. ..