home
Total Visiters: 
വടക്കേ നട ഒറ്റക്കോലം;നാള്‍മരം മുറിച്ചു
3 years ago ..

    കാലിക്കടവ്:പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്രം വടക്കേനട ഒറ്റക്കോല മഹോത്സവം ജനുവരി 6,7 തീയ്യതികളില്‍ നടക്കും. വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശത്തിനുള്ള മേലേരി ഒരുക്കുന്നതിനായുള്ള നാള്‍മരം മുറിക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്രം കോയ്മയുടെ തറവാട്ട് പറമ്പില്‍ നിന്നാണ് മരം മുറിച്ചെടുത്തത്. ക്ഷേത്രസ്ഥാനികര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ ഒറ്റക്കോലമഹോത്സവം നടക്കുന്നത്.
    ഫോട്ടോ:ബാബു രചന
.



dd


.....................................

.. ..