home
Total Visiters: 
സെമിനാര്‍ സംഘടിപ്പിച്ചു
3 years ago ..

    ചെറുവത്തൂര്‍: ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൌണ്‍സില്‍, കുട്ടമത്ത് മലബാര്‍ വി രാമന്‍ നായര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. നവോദ്ധാന മൂല്യങ്ങളുടെ പിന്‍നടത്തം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വാസുചോഡ്‌ ഉദ്ഘാടനം ചെയ്തു. ടി.സതീഷ്‌ ബാബു അധ്യക്ഷത വഹിച്ചു. പി.വി.കെ പനയാല്‍ വിഷയാവതരണം നടത്തി. അഡ്വ.ഗംഗാധരന്‍ കുട്ടമത്ത്, കുഞ്ഞാമന്‍ മാസ്റ്റര്‍, ജി.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
.



dd


.....................................

.. ..