home
Total Visiters: 
വി പി പി മുസ്തഫ ഏരിയാസെക്രട്ടറി
3 years ago ..
പടന്നക്കടപ്പുറം: സിപിഐ എം തൃക്കരിപ്പൂര്‍ ഏരിയാസെക്രട്ടറിയായി ഡോ. വി പി പി മുസ്തഫയെ തെരഞ്ഞെടുത്തു. പടന്നക്കടപ്പുറത്ത് തിങ്കളാഴ്ച സമാപിച്ച ഏരിയാസമ്മേളനം 18 അംഗ ഏരിയാകമ്മിറ്റിയെയും തെരഞ്ഞെടുത്തു. വി പി പി മുസ്തഫ, പി രാഘവന്‍, ഇ കുഞ്ഞിരാമന്‍, കെ വി ജനാര്‍ദനന്‍, പി കുഞ്ഞിക്കണ്ണന്‍, കെ നാരായണന്‍, പി പി സുകുമാരന്‍, എം വി ചന്ദ്രന്‍, എ വി ദാമോദരന്‍, എം രാമചന്ദ്രന്‍, എം പി കരുണാകരന്‍, പി ശ്യാമള, കെ വി കാര്‍ത്യായനി, പി കെ ലക്ഷ്മി, എ വി രമണി, ടി വി കുഞ്ഞികൃഷ്ണന്‍, വി വി സജീവന്‍, സി വി കണ്ണന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
.



dd


.....................................

.. ..