home
Total Visiters: 
കടന്നല്‍ കുത്തേറ്റയാള്‍ മരിച്ചു
3 years ago ..

    ചെറുവത്തൂര്‍: കൊടക്കാട് വെങ്ങപ്പാറയിലെ കുറുവാടന്‍ .നാരായണന്‍ (56) കടന്നല്‍ കുത്തേറ്റു മരിച്ചു.ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീടിനു സമീപത്ത് നിന്നാണ് കടന്നല്‍ കുത്തേറ്റത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ :നളിനി
    മക്കള്‍ :രതീഷ്‌ ,രജനി
    മരുമക്കള്‍ : സന്തോഷ് ,അമൃത
    സഹോദരങ്ങള്‍: ലക്ഷ്മി ,സീത , വത്സല , വിജയന്‍
.



dd


.....................................

.. ..