home
Total Visiters: 
ഫൈന്‍ ആര്‍ട്സ് സൊസൈറ്റി കെട്ടിടം വി ..എം സുധീരന്‍ ഉദ്ഘാടനം ചെയ്യും
3 years ago ..

    ചെറുവത്തൂര്‍: കെ. പി. സി. സി അധ്യക്ഷന്‍ വി. എം സുധീരൻ 18 ന് പിലിക്കോടെത്തും. പിലിക്കോട് ഫൈന്‍ ആർട്സ് സൊസൈറ്റിക്കായി പടുവളത്തില്‍ നിർമ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹമെത്തുന്നത്.
    രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ പത്മപ്രഭാ പുരസ്ക്കാരം നേടിയ നോവലിസ്റ്റ് സി വി ബാലകൃഷ്ണനെ ആദരിക്കും . ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിക്കും .
.



dd


.....................................

.. ..