home
Total Visiters: 
ഭക്തിയുടെ നിറവില്‍ കളിയാട്ടം ഏല്‍പ്പിക്കല്‍
3 years ago ..

    ചെറുവത്തൂര്‍: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടം ഏല്‍പ്പിക്കല്‍ ചടങ്ങ്. ക്ഷേത്രസ്ഥാനികരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ക്ഷേത്രം കോയ്മയ്ക്ക് പണക്കിഴികൈമാറി.
    2015 ഫെബ്രുവരി നാലുമുതല്‍ ഏഴുവരെയാണ് കളിയാട്ടം നടക്കുന്നത്
.



dd


.....................................

.. ..