home
Total Visiters: 
യൂത്ത് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് കെട്ടിടോദ്ഘാടനം
3 years ago ..

    ചെറുവത്തൂര്‍:പിലിക്കോട് പടുവളം യൂത്ത് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിനു വേണ്ടി നിര്‍മ്മിച്ച കെട്ടിടം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.കെ.വി ഗംഗാധരന്‍, കെ.രാധാകൃഷ്ണന്‍ നായര്‍, സി.പി കൃഷ്ണന്‍, എ.വി കുഞ്ഞികൃഷ്ണന്‍,ടി.വി കൃഷ്ണന്‍, പി.കുഞ്ഞികൃഷ്ണന്‍,എം.വി ശരത്ചന്ദ്രന്‍, കെ.റിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു
    പടം -പടുവളം യൂത്ത് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് കെട്ടിടോദ്ഘാടനം വി.എം സുധീരന്‍ നിര്‍വഹിക്കുന്നു
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..