home
Total Visiters: 
ഇവര്‍ക്കിനി ആശ്രയ ഭവനത്തിന്റെ തണല്‍
3 years ago ..
കാലിക്കടവ്:വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിലിക്കോട് കരക്കെരുവിലെ പുളുക്കൂല്‍ കാര്‍ത്യായനിക്കും സഹോദരി മീനാക്ഷിക്കും ഇനി സ്വന്തം വീടിന്റെ തണല്‍. പിലിക്കോട് ഗ്രാമപഞ്ചായത്ത് ആശ്രയ പദ്ധതി പ്രകാരമാണ് വീട് നിര്‍മ്മിച്ച്‌ നല്‍കിയത്.പതിനൊന്നാം വാര്‍ഡിലെ സി ഡി എസ് , എ ഡി എസ് പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് വീട് നിര്‍മ്മിച്ച്‌ നല്‍കിയത്. താക്കോല്‍ ദാനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു. പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.ശ്യാമള,എം.എം ലക്ഷ്മി, കെ സുകുമാരന്‍, എ കൃഷ്ണന്‍,യു.കെ ഗോപി,പി ശൈലജ എന്നിവര്‍ സംസാരിച്ചു.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
    ...................................................
.



dd


.....................................

.. ..