home
Total Visiters: 
ജില്ലാ സ്കൂള്‍ കലോത്സവം;ഒരുക്കങ്ങള്‍ സജീവം
3 years ago ..
ചെറുവത്തൂര്‍: ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന നഗരിയുടെ പന്തല്‍ കാല്‍നാട്ട്‌ കര്‍മം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. കെ ഭാസ്‌കരന്‍ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കാര്‍ത്യായനി, സുഭാഷ്‌ചന്ദ്രബോസ്‌, വി കൃഷ്‌ണന്‍, കെ നാരായണന്‍, ജനാര്‍ദനന്‍ ചാമണ്ഡി, ടി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ സജയന്‍ സ്വാഗതവും കെ സുരേഷ്‌ നന്ദിയും പറഞ്ഞു
.



dd


.....................................

.. ..