home
Total Visiters: 
പോലീസ് സ്റ്റേഷനില്‍ ക്രിസ്തുമസ് ആഘോഷിച്ച് കുട്ടിപ്പോലീസ്
3 years ago ..

    കാലിക്കടവ് : പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞ് അവിടെ ക്രിസ്തുമസ് ആഘോഷിച്ച് കുട്ടിപ്പോലീസ്. ഉദിനൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുട്ടിപ്പോലീസ് അംഗങ്ങളാണ് ത്രിദിന ക്യാമ്പിന്റെ ഭാഗമായി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍, ആയുധങ്ങള്‍ എന്നിവയെകുറിച്ചെല്ലാം മനസ്സിലാക്കിയ കുട്ടികള്‍ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചാണ് ഇവിടെ നിന്നും മടങ്ങിയത്
    ഫോട്ടോ;ഓംപ്രകാശ് വിസ്മയ
.



dd


.....................................

.. ..