home
Total Visiters: 
വിഗേഷ് സ്മാരക കലാ കായിക സമിതി വാര്‍ഷികമാഘോഷിച്ചു
3 years ago ..

    കാലിക്കടവ് : ചന്തേര വിഗേഷ് സ്മാരക കലാ കായിക സമിതി പതിനാലാം വാര്‍ഷികമാഘോഷിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പി പി ലിബീഷ് കുമാര്‍, ചന്തേര നാരായണന്‍ പണിക്കര്‍ , വിജേഷ് ചന്തേര,കെ കുഞ്ഞിരാമന്‍ എനിവരെ ആദരിച്ചു. എസ് എസ് എല്‍ സി ഉന്നത വിജയികളെ അനുമോദിച്ചു. മുകേഷ് ബാലകൃഷ്ണന്‍,വി വി നാരായണന്‍ . ടി രാജന്‍ ,അജയ് ചന്തേര രണ്‍ധീര്‍, സനോജ്, തുടങ്ങിയവര്‍ സംസാരിച്ചു .കലാപരിപാടികളും അരങ്ങേറി
.



dd


.....................................

.. ..