home
Total Visiters: 
ഇത് പുണ്യനാളുകള്‍..
7 years ago ..
വ്രതശുദ്ധിയുടെയും ആത്മസമര്‍പ്പണത്തിന്റെയും വഴിയിലൂടെ പുണ്യം തേടുന്ന റമദാന്‍ മാസമാണിത്.പ്രാര്‍ഥനാനിരതമായ നാളുകള്‍. വിശപ്പും, ദാഹവും ലൌകിക പ്രചോദനകളും വെടിഞ്ഞ് ദൈവചിന്തയിലും ദാനധര്‍മ്മങ്ങളിലും മുഴുകി കഴിയുന്ന വിശ്വാസികള്‍ക്ക് പാപമോചനത്തിന്റെ പുണ്യമാസമാണ് റമദാന്‍. ഈ മാസത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് എഴുപതിരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. റമദാന്‍ വ്രതം അവസാനപത്തില്‍ എത്തിയതോടെ മാനത്തു പൊന്‍പിറ കാണുന്ന സന്തോഷസുദിനത്തിനായി കാത്തിരിക്കുകയാണ് വിശ്വാസികള്‍.
   
    റിപ്പോര്‍ട്ട്: ബാലന്‍
.



dd


.....................................

.. ..