home
Total Visiters: 
പുലിയന്നൂര്‍ പുതിയറക്കാലില്‍ കളിയാട്ടം തുടങ്ങി
7 years ago ..
ചെറുവത്തൂര്‍:; പുലിയന്നൂര്‍ പുതിയറക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ മൂവാണ്ടു കളിയാട്ടം തുടങ്ങി. കളിയാട്ടത്തിന് തുടക്കം കുറിച്ച്‌ പെരിങ്ങാര മന്ദച്ചം വയല്‍ ക്ഷേത്രം, ചീര്‍ക്കയം ധര്‍മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി
.



dd


.....................................

.. ..