home
Total Visiters: 
ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവം
6 years ago ..
ഉദിനൂര്‍ : ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവത്തിന്റെ നാലാംപാട്ട് ദിവസമായ ഇന്ന് വെകുന്നേരം ആറിന് പ്രഗത്ഭ വാദ്യകലാകാരന്‍ മഡിയന്‍ രാധാകൃഷ്ണ മാരാരുടെ തായമ്പക നടക്കും. തുടര്‍ന്ന് നടക്കുന്ന തിരുവായുധം എഴുന്നള്ളത്തിന് ശേഷം കൊയോങ്കര പയ്യക്കാല്‍ ഭഗവതീക്ഷേത്ര സ്ഥാനികരുടെ നേതൃത്വത്തില്‍ വടക്കേ നടയില്‍ സ്വരൂപാചാര ചടങ്ങ് നടക്കും.
   
    പടം-- : ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവത്തോടനുബന്ധിച്ച് കലാമണ്ഡലം ഈശ്വരനുണ്ണി ചാക്യാര്‍കൂത്ത് അവതരിപ്പിക്കുന്നു
.



dd


.....................................

.. ..