home
Total Visiters: 
കളിയാട്ട മഹോത്സവം സമാപനം നാളെ
6 years ago ..
കാലിക്കടവ്: എടാച്ചേരി ഗുളികന്‍ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. കളിയാട്ടത്തിന് തുടക്കം കുറിച്ച്‌ കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. എച്ചികുളങ്ങര ശ്രീ നാരായണപുരം ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. കളിയാട്ടം നാളെ സമാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ഗുളികന്റെ പുറപ്പാട്.രാത്രി പന്ത്രണ്ടു മണിക്ക് ഗുളികന്‍, മുത്തച്ഛന്‍,കുറത്തി എന്നി തെയ്യക്കോലങ്ങളുടെ കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനവും നടക്കും.
   
    ഫോട്ടോ: അനീഷ്‌ ഫോക്കസ്‌
.



dd


.....................................

.. ..