home
Total Visiters: 
അട്ടിയും ഓര്‍മ്മയിലേക്ക്‌....
7 years ago ..
കരക്കേരു: അലഞ്ഞുതിരിഞ്ഞു നടക്കുന്നതോ, കൃഷിനശിപ്പിക്കുന്നതോ ആയ കന്നുകാലികളെ പിടികൂടി ഉടമസ്ഥന്‍ അന്വേഷിച്ചു വരുംവരെ സൂക്ഷിക്കാനുള്ള ഇടമാണ് അട്ടി. ഓരോ അധികാരിയുടെ കീഴിലും സര്‍ക്കാര്‍വക അട്ടിയുണ്ടായിരുന്നു. നെല്‍വയലുകള്‍ കാത്തുപോരുന്ന കാവല്‍ക്കാരെന്ന ആചാരക്കാരാണ് പിലിക്കോടുള്ള അട്ടിയില്‍ കന്നുകാലികളെ എത്തിച്ചിരുന്നത്, മറ്റുള്ളവര്‍ക്കും ഇത് ചെയ്യാമായിരുന്നു. ഇങ്ങനെ അട്ടിയിലെത്തുന്ന കന്നുകാലികളെ ഉടമ അതിന്റെ ചിലവിനായി നിശ്ചിത സംഖ്യ അധികാരി മുഖാന്തിരം അടയ്ക്കേണ്ടതുണ്ട്. ഉടമസ്ഥരില്ലാതെ വരുമ്പോള്‍ കന്നുകാലികളെ ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്.
   
    പ്രവര്‍ത്തനമില്ലെങ്കിലും പിലിക്കോട് ഗവ. ഹൈസ്കൂളിന് താഴെയായി പുതിയ റസ്റ്റ്‌ ഹൌസിനു പിന്നില്‍ ഇന്നും ഒരു അട്ടിയുണ്ട്. ഓടുമേഞ്ഞ ഈ തൊഴുത്ത്‌ തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്. ഇത് കുഉടി നശിച്ചു കഴിഞ്ഞാല്‍ പിലിക്കോട്ടെ അട്ടികള്‍ പൂര്‍ണ്ണമായും ഓര്‍മ്മയി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..