home
Total Visiters: 
കയറാനും,തുഴയാനും ആളില്ലാതെ കടത്തുതോണി
7 years ago ..
ചെറുവത്തൂര്‍: വര്‍ഷങ്ങളായി കടത്തുതോണിയെ ആശ്രയിച്ചു കഴിഞ്ഞവരാണ് ചെറുവത്തൂര്‍ അച്ചാംതുരുത്തി ദ്വീപ് നിവാസികള്‍. ഒരുകാലത്ത് മറുകരയെത്താന്‍ ഇവിടത്തുകാര്‍ക്ക് കടത്തു തോണി മാത്രമായിരുന്നു ആശ്രയം. പുഴക്കുകുറുകെ പാലം വന്നതോട് കൂടി കടത്തുകാരന്റെ പണിയും പോയി. കുഞ്ഞോളങ്ങളില്‍ ആടിയുലഞ്ഞു നില്‍ക്കുന്ന കടത്തുതോണി മാത്രം ബാക്കിയായി. കയറാനും,തുഴയാനും ആളില്ലാതെ............
   
    ഫോട്ടോ ;രണ്‍ധീര്‍ ഒ.പി.ടി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..