home
Total Visiters: 
''മയി ''കണ്‍മറയുന്ന കറുപ്പ്
6 years ago ..
സ്ത്രീകളുടെ സൌന്ദര്യ സങ്കല്‍പ്പത്തില്‍ കണ്‍മഷിക്ക് അന്നും ഇന്നും ഒരേ തൂക്കമാണ്. പക്ഷെ കാലമാറ്റത്തില്‍ നാടന്‍കണ്‍മഷി മാറി കൃത്രിമക്കൂട്ടുകള്‍ എത്തി. ഈ മാറ്റത്തോടെ ''മയി '' എന്ന നാടന്‍കണ്ണെഴുത്ത് മഷി കാണാമറയത്തേക്ക്... ഒരുകാലത്ത് വീടുകളില്‍ വച്ചായിരുന്നു കണ്‍മഷി നിര്‍മിച്ചിരുന്നത്. ആദ്യം വിളക്കില്‍ നല്ലെണ്ണ ഒഴിച്ച് തിരിതെളിയിക്കും. തുളസി നീരിലിട്ട് കാറ്റില്‍ ഉണക്കിയെടുക്കുന്ന തിരശ്ശീലയാണ് തിരിയായി ഉപയോഗിക്കുന്നത്. തിരി തെളിയിച്ച ശേഷം പുറം ഭാഗത്ത് ചാണകമെഴുകിയ ചെറിയ മണ്‍പാത്രം അതിനുമുകളിലേക്ക് കമിഴ്ത്തി വയ്ക്കുന്നു. ഈ പാത്രം മഷിക്കുടുക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്. തിരിയില്‍ നിന്നും ഉയരുന്ന പുക മഷിയോടിന്റെ ഉള്‍ഭാഗത്ത് നിറയുന്നു. ഈ മഷി നവജാതശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും നയനാരോഗ്യത്തിന് നല്ലതത്രേ. ചുരുക്കം ചില വീടുകളില്‍ മാത്രം മാഷിക്കുടുക്കയ്ക്കുള്ളില്‍ ഇന്നും നടന്‍ കണ്‍മഷിയുടെ പുക നിറയുന്നു.
   
    ഫോട്ടോ-: അനീഷ്‌ ഫോക്കസ്
Name:   m.v.m.nambiar
Ennu arkum samayavum Kshamayum illa.Verum satyam.
Posted on:   2011-10-11 08:04:52
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..