home
Total Visiters: 
പരിസ്ഥിതി ചൂഷണത്തിനെതിരെ കുട്ടികളുടെ' ദൈവസൂത്രം '
6 years ago ..
പരിസ്ഥിതി ചൂഷണത്തിനെതിരെ കുട്ടികളുടെ' ദൈവസൂത്രം '
    പിലിക്കോട് :മണ്ണില്ലെങ്കില്‍ നാമില്ലെന്ന് തിരിച്ചറിഞ്ഞ കുട്ടികള്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ സിനിമ നിര്‍മ്മിക്കുന്നു .പിലിക്കോട് സി .കൃഷ്ണന്‍ നായര്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റാണ് പരിസ്ഥിതി ചൂഷണം തുറന്നു കാട്ടുന്ന 'ദൈവസൂത്രം 'സിനിമ നിര്‍മ്മിക്കുന്നത് .കുന്നിടിക്കല്‍ ,വയല്‍ നികത്തല്‍ ,എന്നിവമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുറന്നുകാട്ടുകയാണ് ചിത്രത്തിലൂടെ .
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..