home
Total Visiters: 
കെ. സന്തോഷ്‌ കുമാര്‍
7 years ago ..

പിലിക്കോട് മടിവയലിലെ പരേതനായ പി കുഞ്ഞമ്പു മാസ്റ്ററുടെ മകന്‍ കെ സന്തോഷ്‌ നിര്യാതനായി.39 വയസ്സായിരുന്നു. ചെറുവത്തൂര്‍ കുട്ടമത്ത് നഗറില്‍ മൊബൈല്‍ കട നടത്തി വരികയായിരുന്നു. രേഷ്മയാണ് ഭാര്യ.സിദ്ധാര്‍ത്,ശ്രീലക്ഷ്മി എന്നിവര്‍ മക്കളാണ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..