home
Total Visiters: 
ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
7 years ago ..

ചെറുവത്തൂര്‍ : ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. കൊടക്കാട് കണ്ണകൈ നവോദയ വായനശാലയ്ക്ക് സമീപത്തെ എ. കെ . ചന്ദ്രമതി ദമ്പതികളുടെ മകന്‍ കെ. ജയപ്രകാശ് (30) ആണ് മരിച്ചത്. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയ മംഗലാപുരം പാസഞ്ചറില്‍ കയറാന്‍ പാളം മുറിച്ചു കടക്കവേ എഗ്മോര്‍ എക്സ്പ്രസ് തട്ടിയാണ് മരണം.
    ഭാര്യ: രേഷ്മ
    മകന്‍: പ്രിതെഷ്
    സഹോദരങ്ങള്‍: പ്രസാദ്, പ്രസീത
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..