home
Total Visiters: 
ഇ.കുഞ്ഞിരാമന്‍
6 years ago ..

കാലിക്കടവിലെ ആദ്യകാല വ്യാപാരി പിലിക്കോട് ചൂരിക്കൊവ്വലിലെ ഇ.കുഞ്ഞിരാമന്‍ നിര്യാതനായി. 75 വയസ്സായിരുന്നു . കുഞ്ഞിപ്പാറുവാണ് ഭാര്യ. സുകുമാരന്‍, രാഗിണി, പത്മാവതി, ശ്രീജ എന്നിവര്‍ മക്കളാണ്. പരേതനോടുള്ള ആദരസൂചകമായി കാലിക്കടവില്‍ കടകളടച്ചു ഹര്‍ത്താല്‍ ആദരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..