home
Total Visiters: 
പൂജാമുറിയില്‍ തൂങ്ങിമരിച്ചു
6 years ago ..

തൃക്കരിപ്പൂര്‍ : നിര്‍മാണത്തൊഴിലാളിയായ യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ഇയ്യക്കാട്ടെ മുണ്ടയില്‍ അമ്പുവിന്റെയും പി.പി കുഞ്ഞാതയുടെയും മകന്‍ പി.പി ജയേഷ് എന്ന സുകു(34)വാണ് ഇന്നലെ രാവിലെ വീട്ടിലെ പൂജാമുറിയില്‍ തൂങ്ങിമരിച്ചത്.അവിവാഹിതനാണ്.സഹോദരങ്ങള്‍ : നാരായണി(ചന്തേര), കുഞ്ഞികൃഷ്ണന്‍(അധ്യാപകന്‍,പയ്യന്നൂര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍), ചന്ദ്രന്‍ (നിര്‍മാണതൊഴിലാളി), കാര്‍ത്യായണി, ചന്ദ്രിക (ചെറുകുന്ന്), നളിനി (മാടക്കാല്‍). ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..