home
Total Visiters: 
പരങ്ങേന്‍ കുഞ്ഞമ്പു
6 years ago ..

ആദ്യകാല കമ്യൂണിസ്റ്റ് കര്‍ഷക സംഘം നേതാവ് കൊടക്കാട് പടിഞ്ഞാറേക്കരയിലെ പരങ്ങേന്‍ കുഞ്ഞമ്പു( 76 ) നിര്യാതനായി. ഭാര്യ -പി ശാന്ത മക്കള്‍ -പ്രേമലത (അധ്യാപിക ജി എച്ച് എസ് എസ് കാലിച്ചാനടുക്കം) രമ,ലത ,ശൈലജ(സി ഡി എസ് ചെയര്‍ പെഴ്സന്‍ പിലിക്കോട് )അനിത (ക്ലേ ആന്‍റ് സെറാമിക്സ് പാപ്പിനിശ്ശേരി )മരുമക്കള്‍ - വിജയ മോഹനന്‍ (എല്‍ ഐ സി നീലേശ്വരം )ദേവദാസ് (ഗള്‍ഫ് )ശശിധരന്‍ (ഗള്‍ഫ് )ഗോപാലന്‍ , പരേതനായ സുധര്‍മ രാജന്‍.സഹോദരങ്ങള്‍ -പരങ്ങേന്‍ കുഞ്ഞിക്കണ്ണന്‍ ,കാര്‍ത്യായനി പരേതരായ പരങ്ങേന്‍ ചന്തന്‍ കുഞ്ഞി,പരങ്ങേന്‍ കുഞ്ഞിരാമന്‍,പാര്‍വതി .കാസര്‍ഗോഡ്‌ എം പി പി കരുണാകരന്‍ ഭാര്യാ സഹോദരനാണ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..